സർക്കാർ ഡയറിയുടെ കരട് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://kerala.gov.in  ലും പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റായ /https://gad.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും സ്ഥാപങ്ങളിൽ നിന്നും ഓൺലൈനായി നൽകിയ വിവരങ്ങൾ ഉൾപ്പെടുത്തിയാണ്  ഡയറിയുടെ കരട് പ്രസിദ്ധീകരിച്ചത്. ഈ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി മാറ്റങ്ങളോ തിരുത്തലോ ഉണ്ടെങ്കിൽ അവ 25 . 09 . 2022 നകം keralagovermentdiary@gmail .com എന്ന ഇ മെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്.

https://document.kerala.gov.in/uploads/articleuploads/articlefile_1309202216:17:06.pdf

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-09-2022

sitelisthead