കാസർഗോഡ്, ഇടുക്കി, വയനാട് ജില്ലകളിൽ  നിയമിക്കപ്പെടുന്ന സർക്കാർ  ഉദ്യോഗസ്ഥർ,  നിശ്ചിത കാലയളവിലേയ്ക്ക് നിയമിക്കപ്പെട്ട  ജില്ലകളിൽ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന്  ചീഫ്  സെക്രട്ടറിയുടെ നേതൃത്വത്തിൽ  സർവീസ് സംഘടനകളുമായി  27.2.2024 ൽ ഉച്ചയ്ക്ക് 3.30  മണിക്ക്  ചർച്ച നടക്കുമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അറിയിച്ചു. സർക്കുലർ

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-02-2024

sitelisthead