പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന കുറഞ്ഞ പലിശനിരക്കിലുള്ള 50,000 മുതൽ 5 ലക്ഷം വരെയുള്ള സ്വയം തൊഴിൽ  വായ്പ പദ്ധതിയിലേക്ക് തൊഴിൽരഹിതരായ പട്ടികജാതി, പട്ടികവർഗവിഭാഗത്തിൽപെട്ട യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18-നും 55-നും ഇടയിൽ പ്രായമുള്ളവരും കുടുംബ വാർഷികവരുമാനം ₹ മൂന്നര ലക്ഷത്തിൽ കവിയാത്തവരുമായിരിക്കണം. അപേക്ഷാഫോമിനും വിവരങ്ങൾക്കും ജില്ല ഓഫിസുകളിൽ ബന്ധപെടുക. ksdcscst.com/ml/regional-office.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-03-2023

sitelisthead