കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പി എം സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിർഭർ നിധി [ PM SVANidhi ] പദ്ധതിയില്‍ തെരുവ് കച്ചവടക്കാര്‍ക്ക് വായ്പ അനുവദിക്കുന്നതിന് മുദ്ര വില പൂര്‍ണ്ണമായും ഇളവ് ചെയ്ത് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-12-2021

sitelisthead