ആധാർ അനുബന്ധ രേഖകൾ സെപ്റ്റംബർ 14 വരെ സൗജന്യമായി പുതുക്കാം.myaadhaar.uidai.gov.in -ൽ Document Update ഓപ്ഷൻ വഴി രേഖകൾ പുതുക്കാം. അക്ഷയ സെന്ററുകൾ അടക്കമുള്ള ആധാർ കേന്ദ്രങ്ങളിൽ ₹ 50 ഫീസ് നൽകണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-06-2023

sitelisthead