കോളേജ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന റിസര്‍ച്ച് അവാര്‍ഡ് 2023-24ന് (ആസ്പയര്‍ സ്‌കോളര്‍ഷിപ്പ്) സര്‍ക്കാര്‍ / എയ്ഡഡ് 2-ാം വര്‍ഷ ബിരുദാനന്തര ബിരുദം, എം.ഫില്‍, പി.എച്ച്.ഡി. വിദ്യാർഥികളിൽ നിന്നും ഒക്ടോബര്‍ 19 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷിക്കാൻ dcescholorship.kerala.gov.in വിവരങ്ങള്‍ക്ക് ഫോണ്‍: 8281098580. ഇമെയില്‍: dceaspire2018@gmail.com.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-10-2023

sitelisthead