2023-മാർച്ച് മാസം നടന്ന ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2-ാം വർഷ പരീക്ഷകളുടെ ഫലം 25/05/2023 ഉച്ച കഴിഞ്ഞ് 3 ന് പ്രസിദ്ധീകരിക്കും. 4 മണിമുതൽ result.kerala.gov.in, examresults.kerala.gov.in, prd.kerala.gov.in, results.kite.kerala.gov.in,keralaresults.nic.in എന്നീ പോർട്ടലുകൾ വഴിയും PRD LIVE , 'Saphalam 2023' , iExaMS - Kerala ആപ്പുകൾ വഴിയും ലഭ്യമാകും

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-05-2023

sitelisthead