സൗര പദ്ധതിയുടെ വർഷാന്ത്യ സ്പെഷ്യൽ സബ്സിഡി സ്കീം മുഖേന 2 കിലോവാട്ട് ശേഷിക്ക് മുകളിൽ 10 കിലോവാട്ട്  ശേഷി വരെയുള്ള  സൗരനിലയങ്ങൾ 40% സബ്സിഡിയോടെ സ്ഥാപിക്കാൻ താത്പ്പര്യമുള്ള ​ഗാർഹിക ഉപഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 40%  സബ്സിഡി കുറച്ചുള്ള പണമടച്ചാൽ 15 ദിവസത്തിനകം സൗരനിലയം പുരപ്പുറത്ത് സ്ഥാപിക്കും. രജിസ്റ്റർ ചെയ്യുന്നതിന് ഇകിരൺ വെബ്സൈറ്റ് സന്ദർശിക്കുക. നവംബർ 28 മുതൽ 10 ദിവസത്തേക്ക് KSEBL ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് തലത്തിൽ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ട്. വിവരങ്ങൾക്ക് 9496266631

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-11-2022

sitelisthead