സാമൂഹ്യ നീതി ഓഫീസ് വഴി മുൻ വർഷങ്ങളിൽ ഗ്ലൂക്കോമീറ്റർ ലഭിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രമേഹരോഗികളായ വയോജനങ്ങൾക്ക് അഡീഷണൽ സ്ട്രിപ്പിന്  suneethi.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-11-2023

sitelisthead