വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായക/ന് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിയ്ക്കാം. നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവർക്ക്  ആധാർ നമ്പർ തെരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in വെബ്സൈറ്റ് മുഖേനയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് (വി.എച്ച്.എ.) മുഖേനയോ ഫോം 6B-യിലോ അപേക്ഷ സമർപ്പിക്കാം. പുതുതായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നവർക്ക് ഫോം 6-ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്താം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-08-2022

sitelisthead