ട്രാൻസ്‌ജൻഡഴ്‌സിന് തൊഴിൽ മേഖലകളിൽ പ്രാതിനിധ്യം, സാമ്പത്തിക ശാക്തീകരണം എന്നിവ ഉറപ്പാക്കാൻ സാമൂഹ്യനീതി വകുപ്പ്  നടപ്പിലാക്കുന്ന യത്‌നം പദ്ധതിയുടെ ഭാഗമായി വിവിധ മത്സര പരീക്ഷ പരിശീലനത്തിനായി സാമ്പത്തിക സഹായം അനുവദിക്കുന്നു. പദ്ധതിയുടെ മാർഗ നിർദേശവും അപേക്ഷാ ഫോമും sjd.kerala.gov.in-ൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 8-നു മുൻപ് നൽകണം. വിവരങ്ങൾക്ക് :0484 2425377

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-01-2023

sitelisthead