ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  അഗ്രിക്കൾച്ചർ എക്‌സ്‌ററൻഷൻ മാനേജ്‌മെന്റ് സംഘടിപ്പിച്ച അഗ്രി ഫിലിം ഫെസ്റ്റിവൽ 2023 ൽ 
സംസ്ഥാന കൃഷിവകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്ക് ദേശീയതലത്തിൽ സർക്കാർസ്ഥാപനങ്ങൾ നിർമ്മിച്ച മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം. എഫ്.ഐ.ബി. തയ്യാറാക്കിയ  'മണ്ണിൽ സ്വർണ്ണവും വിണ്ണിൽ സ്വപ്നവുമായി ഗീത' എന്ന ചിത്രത്തിനാണ് പുരസ്‌കാരം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-02-2024

sitelisthead