ദീപാവലിയോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും നവംബര്‍ 6 മുതല്‍ 11വരെ തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 % വരെ വിലക്കിഴിവ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-11-2023

sitelisthead