കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം 24 മാസത്തിൽ കൂടുതൽ അംശാദായം അടയ്ക്കാത്തതു കാരണം നഷ്ടപ്പെട്ടവർക്ക് പിഴ സഹിതം കുടിശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് 31 വരെ സമയം അനുവദിച്ചു. ഫോൺ- 0471 2729175.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-01-2024

sitelisthead