ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിനുള്ള പരമാവധി സമയം രാത്രി 8 മുതൽ 10 വരെയാക്കി നിയന്ത്രിച്ചു. ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാവൂ എന്നും നിർദേശമുണ്ട്. നിർദേശം പാലിക്കപ്പെടുന്നുണ്ടെന്ന്  ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ പോലീസ് മേധാവികളും ഉറപ്പുവരുത്തണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-10-2022

sitelisthead