ആംബുലൻസുകളുടെ ദുരുപയോഗം, അനധികൃത സർവീസ്, അമിത വേഗത, അലക്ഷ്യമായ ഡ്രൈവിങ്, അനാവശ്യമായി ഹോൺ, സൈറൺ എന്നിവ ഉപയോഗിക്കുക, ലഹരി ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് ജനുവരി 10 മുതൽ സംസ്ഥാനത്തുടനീളം 'ഓപ്പറേഷൻ സേഫ്റ്റി ടു സേവ് ലൈഫ്' എന്ന പേരിൽ സ്പെഷ്യൽ ഡ്രൈവ് നടത്തും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-01-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo