കേരള സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം (2022) നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്‌. മലയാളസാഹിത്യത്തിന്നു നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‍കാരം. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-11-2022

sitelisthead