കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഫെബ്രുവരി 1 മുതൽ 7 വരെ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തകപ്രദർശനം സംഘടിപ്പിക്കുന്നു.ജവഹർ സഹകരണഭവനിൽ നടക്കുന്ന പ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് നൽകും. ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി പ്രസിദ്ധീകരിച്ചിട്ടുള്ള നിയമവിജ്ഞാനകോശം മുഖവിലയിൽ നിന്നും 30 ശതമാനം ഡിസ്കൗണ്ടിൽ വിൽപ്പന നടത്തും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-02-2023

sitelisthead