പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളുടെ വികസനത്തിനായി സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികളുടെ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ നിയമസഭ നിയോജക മണ്ഡലാടിസ്ഥാനത്തിൽ മോണിട്ടറിംഗ് കമ്മിറ്റികൾ രൂപവത്ക്കരിയ്ക്കും. 
ജില്ല പട്ടികജാതി വികസന ഓഫീസർ / അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ എന്നിവർക്കാണ് ചുമതല. സ്ഥലം എം.എൽ.എ. ചെയർപേഴ്സണും പട്ടികജാതി വികസന ഓഫീസർ കൺവീനറുമായിരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-05-2022

sitelisthead