ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃ- ലീഗൽ മെട്രോളജി വകുപ്പുകളെ സംബന്ധിച്ച പരാതികളും നിർദേശങ്ങളും ഫെബ്രുവരി 10ന് ഉച്ച 2 മുതൽ 3 വരെ മന്ത്രിയെ നേരിട്ട് അറിയിക്കാം. വിളിക്കേണ്ട നമ്പർ: 8943873068.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-02-2023

sitelisthead