വ്യവസായ വാണിജ്യ വകുപ്പ് മുഖേന എടുത്തിട്ടുള്ള മാർജിൻ മണി വായ്പ കുടിശ്ശിക അടച്ചു തീർക്കാൻ സാധിക്കാതിരുന്ന വ്യവസായ സംരംഭകരെ സഹായിക്കുന്നതിന്  ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു.  2023 മാർച്ച് 13 മുതൽ 2023 ജൂൺ 3 വരെയുള്ള കാലയളവിൽ വായ്പ കുടിശ്ശിക തീർപ്പാക്കാം. കൂടുതൽ വിവരങ്ങൾക്ക് മാർജിൻ മണി വായ്പ കുടിശ്ശികയുള്ള യൂണിറ്റുകൾ ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രം/ താലൂക്ക് വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-03-2023

sitelisthead