രാജീവ് ഗാന്ധി ഏവിയേഷൻ അക്കാഡമിയിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് 50ശതമാനത്തോടെയും ആകെ 45 ശതമാനത്തിനു മുകളിൽ  മാർക്കോടെ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 30. പ്രവേശനം ലഭിക്കുന്ന SC വിഭാഗത്തിൽ നിന്നുള്ള 3 പേർക്കും ST വിഭാഗത്തിൽ നിന്നുള്ള 2 പേർക്കും OEC വിഭാഗത്തിൽ നിന്നുള്ള ഒരാൾക്കും സംസ്ഥാന സർക്കാരിന്റെ വിംഗ്സ് പദ്ധതിയിൽ സ്കോളർഷിപ്പ് ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-01-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo