14-ാമത് രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേള 2022 ആഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരത്ത് നടക്കും. കേരള ചലച്ചിത്ര അക്കാദമിയും, സാംസ്കാരിക വകുപ്പും സംയുക്തമായാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. വിശദവിവരങ്ങൾക്കായി  https://idsffk.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-08-2022

sitelisthead