കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ സെപ്റ്റംബർ 25ന് തുടങ്ങുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ സെപ്റ്റംബർ 20ന്, ഓൺലൈൻ രജിസ്ട്രേഷന് kscsa.org സന്ദർശിക്കുക . രജിസ്ട്രേഷൻ ഫീസ് 200 രൂപ. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം – 8281098863, 8281098862, 8281098861, 0471-2313065, 2311654. ആലുവ – 8281098873.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-09-2023

sitelisthead