കേരളത്തിന്റെ നേട്ടങ്ങൾ ലോകത്തിന് മുൻപിൽ അവതരിപ്പിച്ച കേരളീയം പരിപാടി ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജയചന്ദ്രൻ, ശങ്കർ മഹാദേവൻ, കാർത്തിക്,സിതാര കൃഷ്ണകുമാർ, റിമി ടോമി, ഹരിശങ്കർ അടക്കമുള്ള പ്രമുഖരുടെ സംഗീതനിശ മെഗാ ഷോ 'ജയം' സമാപന സമ്മേളനത്തിൽ അരങ്ങേറും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-11-2023