സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ ജൈവ വൈവിധ്യ സംരക്ഷണ അവബോധം ഉണ്ടാക്കാനായി ജൈവ വൈവിധ്യ ബോർഡ് വർഷം തോറും നടത്തുന്ന ജൈവ വൈവിധ്യ കോൺഗ്രസിന്റെ 16-ാമത് എഡിഷനുമായി ബന്ധപ്പെട്ട് ജില്ല, സംസ്ഥാനതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി (സീനിയർ, ജൂനിയർ വിഭാഗം) പ്രോജക്ട് അവതരണം, പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്, ഉപന്യാസം എന്നിവ സംഘടിപ്പിക്കുന്നു. സംസ്ഥാനതല മത്സരങ്ങളിൽ ഓരോ വിഭാഗത്തിലും ആദ്യ 2 സ്ഥാനക്കാർക്ക് മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. വിവരങ്ങൾക്ക്: keralabiodiversity.org

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-08-2023

sitelisthead