മെയ്, ജൂൺ മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് നടത്തുന്നു. പരാതികൾ/ അപേക്ഷകൾ ഏപ്രിൽ 1 മുതൽ 10 വരെ ഓൺലൈനായും, അക്ഷയകേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും നൽകാം. വിശദമായ മാർഗ നിർദേശങ്ങൾക്ക്  - document.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-03-2023

sitelisthead