ഏഴു പതിറ്റാണ്ടിനിടയിൽ കേരളം കൈവരിച്ച നേട്ടങ്ങളുടെയും വികസന മുന്നേറ്റങ്ങളുടെയും പ്രദർശനവും വിനോദ സാംസ്‌കാരിക പരിപാടികളുമായി കേരളീയം പരിപാടിയുടെ ആദ്യ പതിപ്പ് കേരളപിറവി ദിനമായ നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത്. സെമിനാർ, എക്സിബിഷൻ, ട്രേഡ് ഫെയർ, ഫുഡ് ഫെസ്റ്റിവൽ, ഫിലിം ഫെസ്റ്റിവൽ, ഫ്‌ളവർ ഷോ, ബുക്ക് ഫെസ്റ്റ്, കൾച്ചറൽ ഫെസ്റ്റ്, സ്ട്രീറ്റ് ഷോ തുടങ്ങി വിവിധ പരിപാടികൾ കേരളീയത്തോടനുബന്ധിച്ചു നടക്കും. കേരളീയത്തെകുറിച്ചുള്ള വിവരങ്ങൾക്ക് keraleeyam.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-09-2023

sitelisthead