BPL വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹനാഥയായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് വനിത ശിശു വികസന വകുപ്പ് നൽകുന്ന വിദ്യാഭ്യാസ ധനസഹായയത്തിന് ഓണ്‍ലൈന്‍ വെബ്സൈറ്റ് മുഖേന അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. ഫോണ്‍. 0468 2966649.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-09-2022

sitelisthead