കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം കാർഷിക രംഗത്ത് കൃഷിയുടെ മഹത്വത്തെ അടയാളപ്പെടുത്തുന്ന  ഹ്രസ്വ ചിത്രത്തിനുള്ള തിരക്കഥ രചന മത്സരം സംഘടിപ്പിക്കുന്നു. പ്രായപരിധിയില്ല. തിരക്കഥകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 18.  വിവരങ്ങൾക്ക് 8547837256, 0487 2438567, kau.in സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-02-2024

sitelisthead