വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ് (ഐ.എം.ജി.) ജൂൺ മാസം നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിന് 16 വയസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിലും മലയാളത്തിലും കോഴ്സ് ലഭ്യമാണ്.  ചേരാം. rti.img.kerala.gov.in-ൽ മെയ് 21 മുതൽ ജൂൺ 4 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-05-2023

sitelisthead