മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED) ജനുവരി 23 മുതൽ 25 വരെ കളമശ്ശേരി KIED ക്യാമ്പസ്സിൽ നടത്തുന്ന  'മാർക്കറ്റ്മിസ്റ്ററി'’ വർക്ഷോപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എം എസ് എം ഇ മേഖലയിലെ സംരംഭകർ / എക്‌സിക്യൂട്ടീവ്‌സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താത്പര്യമുള്ളവർ kied.info/training-calender വഴി അപേക്ഷിക്കണം. അവസാന തീയതി ജനുവരി 18 . കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/0484 2550322/ 7994903058

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-01-2024

sitelisthead