കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്കായി ടെലി കൗൺസലിംഗ് സംവിധാനം 'ടെലിമനസ്സ്' ആരംഭിച്ചു. പരുക്കേറ്റ് ചികിത്സ കഴിഞ്ഞവർക്കും തുടരുന്നവർക്കും കൗൺസലിംഗ് ലഭിക്കും. ടെലി കൗൺസലിംഗിന് 14416  എന്ന നമ്പറിൽ ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-11-2023

sitelisthead