സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഭൗതിക സ്ഥല പരിശോധന നടത്തുന്നതിൽ പൊതുജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കും. ഡിസംബർ 15നകം eszexpertcommittee@gmail.com -ലോ ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്‌സ് II, തിരുവനന്തപുരം-695001 എന്ന വിലാസത്തിലോ അറിയിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-11-2022

sitelisthead