കേരള തൊഴിലാളി ക്ഷേമനിധി ബോർഡിനു പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഭവന പദ്ധതിക്കായി ഡിസംബർ 31 വരെ അപേക്ഷ നൽകാം. ആദ്യ ഘട്ടത്തിൽ  തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ തൊഴിലാളികൾക്ക്   www.labourwelfarefund.in ൽ അപേക്ഷ സമർപ്പിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-12-2023

sitelisthead