ചലച്ചിത്ര അക്കാദമി സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേക്ഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ സീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്ററികള്‍, ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ എന്നിവ പരിഗണിക്കും. ബ്ലൂറേ, ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവ് എന്നിവയില്‍ പരിപാടികള്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോം തിരുവനന്തപുരം ജങ്ഷനിലെ ട്രിഡ കോംപ്ലക്‌സിലുള്ള അക്കാദമിയുടെ സിറ്റി ഓഫീസില്‍ നിന്ന് വാങ്ങാം അല്ലെങ്കില്‍ www.keralafilm.com  നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അവസാന തീയതി ആഗസ്റ്റ് 16.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-07-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo