15.01.2022 ന് പ്രഖ്യാപിച്ച തൈപ്പൊങ്കൽ അവധി 14.01.2022 ലേക്ക് മാറ്റി ഉത്തരവായി. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട , ഇടുക്കി, പാലക്കാട് വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത് 
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-01-2022

sitelisthead