കേരളീയം പരിപാടിയിലൂടെ തൊഴിൽ നേടാൻ അവസരമൊരുക്കി കേരള നോളജ് ഇക്കോണമി മിഷന്റെ (കെകെഇഎം) സ്റ്റാൾ.വിവിധ സെക്ടറുകളിലായി മുപതിനായിരത്തോളം തൊഴിലവസരങ്ങളുണ്ട്. തത്സമയ സ്ക്രീനിങ് , ഡിജിറ്റൽ പോർട്ടലായ ഡിഡബ്ല്യു എംഎസിൽ രജിസ്‌ട്രേഷൻ എന്നി സേവനങ്ങളും  സ്റ്റാളിൽ ലഭ്യമാണ്. വിവരങ്ങൾക്ക്; http://knowledgemission.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-11-2023

sitelisthead