ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരുടെ മാനസിക സമ്മർദം കുറയ്ക്കാനും ആരോ​ഗ്യം ഉറപ്പാക്കാനും ബെവ്കോ ആസ്ഥാനത്ത് ഡോക്ടർമാരുടെ സേവനം. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ 2 വരെയാണു സേവനം ലഭിക്കുക. ബെവ്കോ ആസ്ഥാനത്തും ജില്ലയിലെ ഔട്‌ലെറ്റിലുമുള്ളവർക്ക് പ്രയോജനപ്പെടുത്താം. മറ്റു ജില്ലകളിൽനിന്ന് ആസ്ഥാനത്ത് എത്തുന്ന ജീവനക്കാരെയും പരിശോധിക്കും. പരിപാടി പിന്നീട് ജില്ലകളിലേക്ക് വ്യാപിപ്പിക്കും

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-03-2023

sitelisthead