സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗയുടെ ഭാഗമായി വെർച്വലായി പതാക പിൻ ചെയ്യുന്നതിനും ദേശീയ പതാകയ്ക്കൊപ്പം സെൽഫിയെടുത്ത് അപ് ലോഡ് ചെയ്യാനുമായി വെബ്സൈറ്റ് പുറത്തിറക്കി. http://www.harghartiranga.com. എന്ന വെബ്സൈറ്റ് വഴി സെൽഫി അപ്ലോഡ് ചെയ്യാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-08-2022

sitelisthead