ലേണേഴ്‌സ് ലൈസൻസ് പുതുക്കൽ, ക്ലാസ്സ് സറണ്ടർ, ഡ്രൈവിംഗ് ലൈസൻസിലെ പേരും ജനനത്തീയതിയും തിരുത്തൽ, ഫോട്ടോയുടെയും ഒപ്പിന്റെയും  ബയോമെട്രിക് മാറ്റം, കണ്ടക്ടർ ലൈസൻസ് പുതുക്കലും അഡ്രസ്സ് മാറ്റം തുടങ്ങിയ 7 സേവനങ്ങൾ കൂടി സാരഥി പോർട്ടലിൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-11-2022

sitelisthead