ജനുവരി 13, 14 തീയതികളില്‍ തലശ്ശേരിയിൽ നടക്കുന്ന സംസ്ഥാന ബഡ്സ് സ്‌കൂള്‍ കലോത്സവത്തിന് പേര്, ലോഗോ എന്നിവ ക്ഷണിച്ചു. എന്‍ട്രികള്‍ ഡിസംബര്‍ 30നകം budsstatefest24@gmail.com ലേക്കോ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, കണ്ണൂര്‍ ബി എസ് എന്‍ എല്‍ ഭവന്‍, കണ്ണൂര്‍ 2 എന്ന വിലാസത്തിലോ ലഭിക്കണം. ഫോണ്‍: 0497 2702080.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-12-2023