'2035-ൽ കേരളം' എന്ന കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ 12 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 പരിപാടിയിലേക്ക് വോളൻറീയറാവാൻ താല്പര്യമുള്ള സാമൂഹിക സന്നദ്ധസേന അംഗങ്ങൾക്ക് forms.gle/iFFcAwfkxFhFvFEC6 ൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 7736205554.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-08-2023

sitelisthead