2022 ഏപ്രിൽ -1ന് ശേഷമുള്ള 2-ാമത്തെ പ്രസവത്തിൽ പെൺകുട്ടിയാണെങ്കിൽ മാതാവിന് ₹ 6,000 ലഭിക്കുന്ന പ്രധാനമന്ത്രി മാതൃവന്ദന യോജനയിൽ ജൂൺ 30 വരെ അപേക്ഷിക്കാം. അടുത്തുള്ള അങ്കണവാടിയിലോ pmmvy.nic.in -ലോ ഇതിനായി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് : 181 -ൽ ബന്ധപെടുക

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-05-2023

sitelisthead