ഹോം സ്റ്റേകൾ, സർവീസ്ഡ് വില്ലകൾ,അമ്യൂസ്മെന്റ് പാർക്കുകൾ, ഫാം ടൂറിസം, റെസ്റ്റോറന്റുകൾ, ഹൗസ് ബോട്ടുകൾ, ടൂർ ഓപ്പറേറ്റിംഗ് സ്ഥാപനങ്ങൾ മുതലായ ടൂറിസം സംരംഭങ്ങൾക്ക് ടൂറിസം വകുപ്പിന്റെ അംഗീകാരം/ ക്ലാസിഫിക്കേഷൻ ലഭിക്കുന്നതിനുള്ള അപേക്ഷ https://www.keralatourism.org/service-provider-classification വഴി നൽകണം. വിവരങ്ങൾക്ക് വെബ്സൈറ്റ് www.keralatourism.org സന്ദർശിക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-02-2024