നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററുകളിൽ ഫീസടയ്ക്കുന്നത് ഡിജിറ്റല്‍ പേയ്മെന്റ് ഏർപ്പെടുത്തി. ഒക്ടോബർ 3 മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിലൂടെ മാത്രമേ  ഫീസ് സ്വീകരിക്കു. ഡെബിറ്റ് /   ക്രഡിറ്റ് കാർഡുകള്‍ മുഖേനയോ യു.പി.ഐ അധിഷ്ഠിത പേയ്മെന്റ് ആപ്പുകൾ വഴിയോ ഫീസടയ്ക്കാം. വിവിരങ്ങള്‍ക്ക്  www.norkaroots.org സന്ദര്‍ശിക്കാം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-10-2023

sitelisthead