ഭക്ഷ്യ സുരക്ഷ പരാതികള്‍ അറിയിക്കാൻ പോര്‍ട്ടല്‍ നിലവിൽ വന്നു. eatright.foodsafety.kerala.gov.in -ൽ പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും ഉൾപ്പടെ രജിസ്റ്റർ ചെയ്യാം. പരാതിയിന്‍മേല്‍ എടുത്ത നടപടികളും പോർട്ടലിലൂടെ അറിയാൻ സാധിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-03-2023

sitelisthead