2020ലെ ലൈസൻസിംഗ് ബോർഡ് നിയമത്തിൽ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ഇലക്ട്രിക്കൽ വയർമാൻ/സൂപ്പർവൈസർ / കോൺട്രാക്ടർമാരുടെ സംഘടനകളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിക്കുന്നു. വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ്, ഹൗസിങ് ബോർഡ് ബിൽഡിങ്, ശാന്തി നഗർ, തിരുവനന്തപുരം – 695001. അഭിപ്രായങ്ങളും നിർദേശങ്ങളും ലഭിക്കേണ്ട അവസാന തീയതി ജൂൺ 25.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-06-2023

sitelisthead