ഏപ്രിൽ 1 മുതൽ കാരുണ്യ ഫാർമസികൾ വഴി  ₹ 95.52-ന് ടൈഫോയ്ഡ് വാക്സിൻ ലഭ്യമാവും. പൊതുവിപണിയിൽ ₹ 350 മുതൽ ₹ 2,000-ത്തിന് മുകളിൽ വരെയാണ് ടൈഫോയ്ഡ് വാക്സിന്റെ വില.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-03-2023

sitelisthead