കേരളാ ഇൻഫ്രാസ്ട്ര ക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) ലിറ്റിൽ കൈറ്റ്സ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ ആദ്യ മൂന്ന് സ്ഥാനത്തിന് യഥാക്രമം 2,00,000, 1,50,000, 1,00,000 രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിലെ ആദ്യ മൂന്ന് സ്ഥാനത്തിന് യഥാക്രമം 30,000, 25,000, 15,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. 

ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ മൂന്ന് ബാച്ചുകളും 2023 -24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അപേക്ഷിക്കാം.അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: നവംബർ 25. വിവരങ്ങൾക്ക് www.kite.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-11-2023

sitelisthead